ചുംബിക്കാനില്ല; സണ്ണി ലിയോണ്‍

12:45pm 12/5/2016

images (3)

ഇനി ചുംബന സീനുകളില്‍ അഭിനയിക്കാനില്ലെന്ന്‌ ബോളിവുഡ്‌ നടി സണ്ണി ലിയോണ്‍. എന്നാല്‍ ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതിന്‌ തടസ്സമില്ലെന്ന്‌ സണ്ണി ലിയോണ്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങളില്‍ നിന്ന്‌ ചുംബന രംഗങ്ങള്‍ ഒഴിവാക്കണമെന്ന്‌ നടി പറഞ്ഞതായി ബോളിവുഡ്‌ സംവിധായകര്‍ പറയുന്നു.
തിരക്കഥ ആവശ്യപ്പെടുന്നപക്ഷം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതിന്‌ തടസമില്ലെന്നാണ്‌ താരം പറയുന്നത്‌. പക്ഷേ ചുംബന രംഗങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന്‌ സണ്ണി ലിയോണ്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. സണ്ണി പുതിയതായി അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നും ചുംബന രംഗങ്ങളോ ലിപ്‌ ലോക്കോ ഇല്ല