ഡറീന തോമസ് (14) അറ്റ്‌ലാന്റയില്‍ നിര്യാതയായി

08:20am
21/2/2016
ജോയിച്ചന്‍ പുതുക്കുളം
obit_derin

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റ സെയിന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കാത്തോലിക് ചര്‍ച്ച് ഇടവകാംഗങ്ങളായ മിറ്റത്താനിക്കല്‍ രാജു- ഡോണ ദമ്പതികളുടെ മകള്‍ ഡറീന തോമസ് (14) നിര്യാതയായി. ഡോണ സഹോദരിയാണ്.

Viewing and Wake Service:

Date: 02/20/16
Time: 3:30pm – 8:00pm
Place: Eternal Hills Funeral Home
3594 Stone Mountain Highway
Snellville, GA 30039

Funeral Mass and Service

Date: 02/21/16
Time: 3:30pm: Holy Mass
Place: St. Alphonsa Syro-Malabar Catholic Church
4561 Rosebud Rd
Loganville, GA 30052