ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ക്ക് ഫാ.ഡോ. ജോസ് ഏ്ര്രബഹാം കോനാട്ട് നേതൃത്വം നല്‍കി

09:25am 22/3/2016

ജോയിച്ചന്‍ പുതുക്കുളം
dallusvaliyapally_pic3
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിലെ ഓശാന ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാ വൈദീക ട്രസ്റ്റി ഫാ.ഡോ. ജോസ് ഏബ്രഹാം കോനാട്ട നേതൃത്വം നല്‍കി.

ഓശാനയിലെ പ്രത്യേക പ്രാര്‍ത്ഥനയിലും കുരുത്തോല പ്രദക്ഷിണത്തിലും വലിയ പള്ളിയിലെ വിശ്വാസികള്‍ ഭക്തിപുരസരം പങ്കെടുത്തു. വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്ര’റി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി മാത്യു, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എിവര്‍ എല്ലാ ക്രമീകരണങ്ങളും നടത്തി.