തെറിയുടെ ടീസര്‍ ഇറങ്ങി

8:35pm 05/02/2016
download

വിജയിയുടെ പുതിയ ചിത്രം ‘തെറി’യുടെ ടീസര്‍ പുറത്തിറങ്ങി. ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് വേഷങ്ങളിലായാണ് വിജയ് ചിത്രത്തിലെത്തുന്നത്. സാമന്തയും ആമി ജാക്‌സണും നായികമാരായി എത്തുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു.