10.59 PM 27/10/2016
തിരുവനന്തപുരം: തൊണ്ണൂറുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ നായ്ക്കളെ കൊന്ന സംഭവത്തില്‍ ജോസ് മാവേലിക്കെതിരെ പോലീസ് കേസെടുത്തു. ജോസ് മാവേലിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇതേതുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.