നോര്‍ത്തേ കാലിഫോര്‍ണിയ സര്‍ഗ്ഗവേദി ഒ.എന്‍.വി അനുസ്മരണം നടത്തി

09:22am 26/2/2016

ജോയിച്ചന്‍ പുതുക്കുളം
onvanusmaram_pic1

കാലിഫോര്‍ണിയ: നോര്‍ത്തേ കാലിഫോര്‍ണിയന്‍ മലയാളികളുടെ സര്‍ഗ്ഗവേദിയില്‍ നിും, ഒ. എന്‍. വി. ക്കൊരു സ്മരണാഞ്ജലി. പ്രിയകവി വി’ുപിരിഞ്ഞു എ് കേ’പ്പോള്‍ തോിയ ആ ഹൃദയവേദന പരസ്പരം ഫോണിലൂടെ പങ്കുവെച്ചി’ും പോകാതെ വപ്പോള്‍, മധുവും, ജോണും, രാജിയും കൂടി ഇതുപോലെ വേദനിക്കു മറ്റു കൂ’ുകാരെ കൂടെ കൂ’ി ഒരു ചെറിയ കൂ’ായ്മ നടത്താമെ് വെറുതേ മോഹിച്ചു .എാല്‍ അത് വെറുതെയുള്ള മോഹത്തില്‍ നിും, അക്ഷരങ്ങളേയും, കവിതയേയും, കലയേയും സ്‌നേഹിക്കു കുറേ കൂ’ുകാരുടെ ഒരു സര്‍ഗ്ഗവേദി ആയി മാറിയത് പെ’ൊയിരുു.

ഫെബ്രുവരി ഇരുപതാം തീയതി ഒ.എന്‍.വിയുടെ സ്മരണയ്ക്ക് മുന്‍പില്‍ അവര്‍ ഗുരുകുലത്തിന്റെ ചെറിയ ഹാളില്‍ ഒിച്ചു ചേരുമ്പോള്‍, ആ മൂു പേരുടെ കൂ’ായ്മ, നാല്‍പ്പതു പേരായി മാറിയിരുു .മധു, പ്രിയപ്പെ’ കവിക്ക് അനുശോചനപ്രമേയം അവതരിപ്പിച്ചു. പി െപ്രസിദ്ധ ‘ോഗ്ഗര്‍ ആയ ഉമേഷ് ‘ഭൂമിക്കൊരു ചരമ ഗീതം’ അതിഗംഭീരം ആയി അവതരിപ്പിച്ചു .മധു ആലപിച്ച ‘അമ്മ’ ശ്രോതാക്കളുടെ കണ്ണ് നനയിച്ചു. ജോ ‘കൃഷ്ണ പക്ഷത്തിലെ പാ’് ‘ ചൊല്ലി എല്ലാവരേയും ഒ് ഇരുത്തി ചിന്തിപ്പിച്ചു. കോളേജു ജീവിതത്തിനു ശേഷം വീണ്ടും കവിത ചൊല്ലാന്‍ കി’ിയ അവസരം ഓ. എന്‍. വി. യുടെ സ്മരണയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ചു അജിത് ചൊല്ലിയത് അര്‍ത്ഥവത്തായ പാഥേയം ആയിരുു . ഇവരില്‍ നില്ലൊം ഉത്തേജനം നേടിയ ജോ ജോര്‍ജ്ജിനും മോഹനും പി െപിടിച്ചു നില്‍ക്കാന്‍ ആയില്ല. പഴയ ഓര്‍മ്മകളെ പൊടി ത’ിയെടുത്ത ജോ, മുത്തിയും ചോഴിയും വികാരസാന്ദ്രമായി ചൊല്ലി. രവിയും, രശ്മിയും, മോഹനനും അവതരിപ്പിച്ച ഗാനങ്ങള്‍ അന്തരീക്ഷത്തിനു ഒരു വ്യത്യസ്ത ഭാവം നല്കി. ഇതില്‍ പങ്കെടുത്ത ശ്രീജിത്ത്, അതിമനോഹരമായി ഒ.എന്‍.വിയെ വരച്ചാണ് , തന്റെ സ്മരണാഞ്ജലി നല്‍കിയത്. അദ്ദേഹത്തിന്റെ വിയോഗദിനം ത െമനോഹരമായ ഒരു റേഡിയോ പ്രോഗ്രാം സമര്‍പ്പിച്ച വിനോദ് നാരായ, അത് പിീട് ആ കൂ’ായ്മയിലേക്ക് പങ്ക് വെക്കുക ഉണ്ടായി. അനുശോചന പ്രമേയത്തില്‍, മധു , അദ്ദേഹത്തിന്റെ സംസ്‌കാരസമയത്ത് കവി വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞ വാക്കുകള്‍ ഉദ്ധരിക്കുക ഉണ്ടായി.

‘ലോകം കൂടുതല്‍ ശൂന്യമായിക്കൊണ്ടിരിക്കുു. അത് കൂടുതല്‍ ശൂന്യമാകാതെ നമുക്കു നോക്കാം’. കാലിഫോര്‍ണിയയിലെ മലയാളികള്‍ ആ വാക്കുകളില്‍ നിും, പ്രിയകവി നമുക്ക് ത ആ വിജ്ഞാന സാഗരത്തില്‍ നിും, വല്ലാത്തൊരു ഊര്‍ജ്ജം നേടി, പുതിയ ഒരു സര്‍ഗ്ഗവേദി ഇവിടെ തുടങ്ങുു .അക്ഷരസ്‌നേഹികളുടെ ഒരു കലാവേദി. ഒരു ഓലൈന്‍ പുസ്തക ശേഖരണവും, മനസിനെ സ്വാധീനിച്ച രചനകള്‍ മറ്റുള്ളവരുമായി പങ്കുവെക്കലും നടത്തുക. മാസത്തില്‍ ഒരിക്കലെങ്കിലും ഒിച്ചു കൂടി, കവിതയും, കഥയും ഒക്കെ ഒിച്ചു ചൊല്ലി, കോളേജു ജീവിതത്തിനു ശേഷം, ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ നഷ്ടപ്പെ’ു പോയ സര്‍ഗ്ഗവാസനകളെ തൊ’ുണര്‍ത്താന്‍ ഒരു വേദി. പരസ്പരമത്സരങ്ങള്‍ ഇല്ലാതെ, മനസിന്റെ അടിത്ത’ില്‍ എവിടെയോ മുങ്ങിക്കിടക്കു ആഗ്രഹങ്ങളെയും, കഴിവുകളേയും, തേച്ചുമിനുക്കി എടുക്കാന്‍, സമാന ഹൃദയരുടെ ഒരു സംഗമം. ക’ന്‍ കാപ്പിയും, കവിതയും, പുസ്തകങ്ങളും, സംവാദങ്ങളും, പി െപറ്റുമെങ്കില്‍ കൂ’ത്തില്‍ കുറച്ചു പഴം പൊരിയും. അങ്ങനെയുള്ള ഒരു സര്‍ഗ്ഗവേദി. അതിവിടെ വടക്കന്‍ കാലിഫോര്‍ണിയയില്‍ സിലിക്കന്‍ വാലിയുടെ നടുവില്‍ത്ത െതുടങ്ങുു.കൂടുതല്‍ വിവരങ്ങള്‍ക്കായി ഫേസ് ബുക്കില്‍ സര്‍ഗ്ഗവേദി സന്ദര്‍ശിക്കുക . https://www.facebook.com/groups/988505851184595/ 988505851184595/