പുതിയ അദ്ധ്യായമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റ മൂവി നൈറ്റ്

11:36amn
16/2/2016

ജോയിച്ചന്‍ പുതുക്കുളം
magh
ഹ്യൂസ്റ്റ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റ ഫെബ്രുവരി 13ന് ഒരുക്കിയ മൂവി നൈറ്റ് പുതിയ അദ്ധ്യായമായി. നൈറ്റില്‍ പ്രവാസിയുടെ നൊമ്പരങ്ങള്‍ പകര്‍ത്തിയ ‘പത്തേമാരി’ ഒരു നോവായി നിറത്ത സദസ്സ് ഏറ്റുവാങ്ങി. ശ്രീമതി പൊു പിള്ള സ്വിച്ച് ഓ കര്‍മ്മം നടത്തി. മാത്യു മത്തായി, ജോണി കുക്കോ’്, തോമസ് തയ്യില്‍. മാത്യു തോ’ം എിവര്‍ മൂവീനൈറ്റിനു മികച്ച പിന്തുണ നല്കി

എബ്രഹാം കെ ഈപ്പന്‍, സുരേന്ദ്രന്‍ കോരന്‍.അനില്‍ ജനാര്‍ദ്ദനന്‍, ജിനു തോമസ്, റ്റോമി പിറ്റര്‍, റെനി കവലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, എല്ലാ രണ്ടാം ശനിയാഴ്ചയും വൈകി’് 6.30ന് കലാ മൂല്യവും ജനപ്രീതിയും നേടിയ പുതിയ ചിത്രങ്ങളോടൊപ്പം മലയാളത്തിലെ ക്ലാസിക്ക് സിനിമകളും പ്രദര്‍ശിപ്പിക്കും എ് പ്രോഗ്രാം കോഡിനേറ്റര്‍ റെനി കവലയില്‍ അറിയിച്ചു.