11:08am 03/3/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഫോമയുടെ തുടക്കം മുതല്‍ ഒരു തണലായി, നിഴലായി പ്രവര്‍ത്തിച്ച കേരളൈറ്റ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാ’ിനെ ഷിക്കാഗോ റീജ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജിബിന്‍ ഈപ്പന്റെ നേതൃത്വത്തില്‍ സംഘടനയിലെ മുഴുവന്‍ ഭാരവാഹികളും പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഫോമയുടെ 2012- 14 വര്‍ഷത്തെ റീജണല്‍ സെക്ര’റിയായിരു ബിജി ഫിലിപ്പ് നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗമാണ്.
കഴിഞ്ഞ രണ്ടുവര്‍ഷം ഷിക്കാഗോയില്‍ യുവജനസംഗമം നടത്തുവാനും, അതില്‍ എല്ലാവരേയും പങ്കെടുപ്പിച്ച് വിജയിപ്പിക്കാന്‍ സാധിച്ചത് ബിജി ഫിലിപ്പിന്റെ കഴിവാണെു അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.
ഏപ്രില്‍ 16-നു നടക്കു ഷിക്കാഗോ റീജണല്‍ കിക്ക്ഓഫില്‍ എല്ലാ ഭാരവാഹികളും പങ്കെടുത്ത് വിജയിപ്പിക്കണമെു പ്രസിഡന്റ് ജിബിന്‍ ഈപ്പന്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.