01.36 AM 29/10/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജിയന് പ്രഥമ യോഗം നവംബര്‍ ആറാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് 7435, Churchill St, Mortongroove,IL-ല്‍ വച്ച് നടത്തപ്പെടുന്നു.
ഷിക്കാഗോ റീജിയന് വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ നേതൃത്വത്തില്‍ കൂടുന്ന യോഗത്തില്‍ ഷിക്കാഗോയിലെ എല്ലാ സംഘടനാ ഭാരവാഹികളേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ (847 322 1973), ബിജി ഫിലിപ്പ് ഇടാട്ട് (224 565 8268).