മങ്കയുടെ മുന്‍ പ്രസിഡന്റ്­ സാജു ജോസഫ് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക്

10:33am 7/6/2016
Newsimg1_98248924
കാലിഫോര്‍ണിയ : പ്രവര്‍ത്തന പാതയില്‍ മുപ്പത്തിരണ്ട് വര്‍ഷം വിജയകരമായി പിന്നിടുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക)യുടെ 2013 ­2015ലെ അമരക്കാരനും ,നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹത്തിലെ നിറസാനിദ്ധ്യമായി ,തനതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്യ്ത സാജു ജോസഫിനെ ഫോമയുടെ 2016­2018 നാഷണല്‍ കമ്മറ്റിയിലേക്ക് മങ്കസമൂഹം ഏകകണ്ഠമായി നോമിനേറ്റ് ചെയ്യുന്നതായി മങ്ക പ്രസിഡന്റ്­ ബെന്‍സി അലക്‌സ്­ മാത്യുവും ,സെക്രട്ടറി സിജോ പറപ്പള്ളിയും അറിയിച്ചു .
2008ല്‍ കായിക വിനോദങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി സാജുവിന്റെ നേതൃതത്തില്‍ ബേ മലയാളി ആര്‍ട്‌സ് ആന്‍റ് സ്‌പോര്ട്‌സ് ക്ലബ്­ .ബേ ഏരിയാ മലയാളികള്‍ക്ക് വേണ്ടി സ്ഥാപിക്കുകയുണ്ടായി .കഴിഞ്ഞ എട്ടുവര്‍ഷമായി വ്യായാമത്തിനു മുന്‍­തൂക്കം കൊടുത്ത് ആരോഗ്യകരമായ ജീവിതരീതികളെ പ്രോത്സാഹിപ്പിക്കുന്ന ഈ ക്ലബ്­ ബേ ഏരിയയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.
മങ്കയുടെ പ്രസിഡണ്ട്­ ആയിരുന്ന കാലത്ത് പല പുതിയ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാജു നേതൃതം കൊടുക്കുക ഉണ്ടായി . ഇന്ത്യന്‍ കോണ്‍സുലേറ്റ് ജെനെറല്‍ ഓഫീസുമായി വളരെ നല്ല വ്യക്തി ബന്ധം സ്ഥാപിച്ചത് വഴി ,കമ്മ്യൂണിറ്റിയില്ലുള്ള ആളുകളുടെ ഇമ്മിഗ്രെഷന്‍ പാസ്‌പോര്‍ട്ട്­ സംബന്ധിച്ച അത്യാവശ്യ കാര്യങ്ങള്‍ അവരുടെ
… ശ്രദ്ധയില്‍പെടുത്തുവാനുംദൃധഗതിയില്‍നേടിഎടുക്കുവാനുംസാധിച്ചിട്ടുണ്ട് .അതുപോലെകേരളത്തിലേക്കുള്ളയാത്രബുദ്ധിമുട്ടുകള്‍പരിഹരിക്കുന്നതിനായി , മറ്റുസ്‌റ്റേറ്റ്കളിലെസംഘടനകളുമായിചേര്‍ന്ന്‌നിന്ന്‌കൊണ്ട്‌സ്വാദ്ധീനംചെലുത്തിയതിന്റെഭാഗമായി , ഇത്തിഹാഡ്എയര്‍ലൈന്‍സ് കഴിഞ്ഞവര്‍ഷംസാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നുംപ്രവര്‍ത്തനംആരംഭിച്ചു.
2015 ല്‍ഇന്ത്യന്‍പ്രധാനമന്ത്രിശ്രീനരേന്ദമോഡിയുടെ സാന്‍ഹുസേ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോടുള്ളബഹുമാനാര്‍ദ്ധ്വംഇന്ത്യന്‍അ ംബാസിഡര്‍ഒരുക്കിയവിരുന്നില്‍പ്രത്യേകക്ഷ ണിതാവായിപങ്കെടുത്ത്‌കൊണ്ട്പ്രധാനമന്ത്രിയുമായി നേരിട്ട്ആശയവിനിമയംനടത്താന്‍ഉള്ളഅപൂര്‍വ അവസരംകിട്ടുകയുണ്ടായി.

2013­2015 കാലയളവില്‍മങ്കയുടെചാരിറ്റിപ്രവര്‍ത്തനങ്ങളുടെഭാഗ മായിനല്ലഒരുതുകസമാഹരിക്കുകവഴികേരള ത്തിലെവിവിധജില്ലയിലുള്ളസാന്പത്തിക മായിപിന്നോക്കം നില്കുന്നമുന്നൂറില്‍അധികം വിദ്യാര്‍ഥികളെസഹായിക്കുവാനും , അതുപോലെ സാന്‍ഫ്രാന്‌സികോ ബെഏരിയയിലെപലകുടുംബങ്ങളെയും സാന്പത്ത ികമായിസഹായിക്കാന്‍ സാധിച്ചത്മങ്കയുടെഅഭിമാനകരമായ നേട്ടംആണെന്ന്മുന്‍വൈസ്പ്രസിഡന്റ ുംഇപ്പോഴത്തെചാ­രിറ്റി കോര്‍ഡിനേ­ട്ടറും ആയ ശ്രീമതി രാജി മേ­നോന്‍ അനുസ്മരിച്ചു.വലിപ്പച്ചെറുപ്പ,പഴയപുതിയ ,ജാതിമതചിന്തകള്‍ക്ക്അതീതംആയിഎല്ലാവിധആളുകളെയും, മങ്കഎന്നആവലിയ കുടക്കീഴില്‍അണിനിരത്തുവാന്‍സാജുവിന്റെ നേതൃതത്തിലുള്ളബോര്‍ഡിന്കഴി­ഞ്ഞു .
ലാസ്വെഗാസ്കണ്‍വെന്‍ഷനി­ലൂടെ സാജു ജോസഫ് ആദ്യമായിഫോമപരിപാടികളില്‍പങ്കെടുക്കുകയും .ഇതില്‍ജോണ്‍കൊടിയന്‍സംവിധാനംചെയ്യ്ത്മങ്കഅവത രിപ്പിച്ചമുടിയനായ പുത്രന്‍എന്നസാമൂഹ്യനാടകത്തില്‍പ്രധാനവേഷംഅവതരിപ്പിക്കുകയുംഉണ്ടായി .ഫോമഗ്രാന്‍ഡ് കന്യോന്‍യുണിവേര്സ്സിറ്റിപാര്‍ട്ണര്‍ഷിപ്പ് വഴി ഏകദേശം അന്‍പതില്‍പരം മങ്കഅംഗങ്ങള്‍ക്ക്ഫീസില്‍ ഇളവ്‌ലഭിക്കുവാനുള്ളഅവസരംഉണ്ടായി .ഫോമയുടെഅഭിമാനകരമായആര്‍ ,സിസി,പ്രൊജെക്റ്റിന്റെവെസ്‌റ്റേണ്‍ ഏരിയകോര്‍ഡിനേറ്റര്‍ആയിസാജുപ്രവര്‍ത്തിച്ചുവരുന്നു

.ഫോമയുടെനാഷണല്‍കമ്മിറ്റിയിലേക്ക്‌തെരഞ്ഞെടുത്താല്‍ആത്മാര്‍മായിഫോമയുടെവളര്‍ച്ചക്ക് വേണ്ടിതന്റെഎളിയകഴിവുകളുംസമയവുംവിനിയോഗിക്കാന്‍ ആഗ്രഹിച്ചുകൊണ്ടാണ് സാജു ഈനോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത് .