09:57am 01/3/2016
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുു. മാര്‍ച്ച് 5 ന് ശനിയാഴ്ച വൈകുരേം നാലുമണി മുതല്‍ 7733 Castor Ave Philadelphia PA 19152 ല്‍ ഉള്ള മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെടു പരിപാടികളില്‍ ഹെല്‍ത്ത് സെമിനാര്‍, സ്റ്റഡി ക്ലാസുകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുതായി വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍ സിബി ചെറിയാന്‍, കോര്‍ഡിനേറ്റര്‍ ലിസി തോമസ് എിവര്‍ അറിയിച്ചു. ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി വനിതകളെയും കുടുംബാംഗങ്ങളെയും ഈ പരിപാടിയില്‍ പങ്കെടുക്കുതിനായി പ്രത്യേകം ക്ഷണിക്കുു.
‘എക്‌സര്‍സൈസ് ആന്‍ഡ് വെയിറ്റ് ലോസ്’ എ വിഷയത്തില്‍ ഡോ. പി. ആര്‍. തുമ്പതി (പ്രസിഡന്റ് ആന്‍ഡ് സി.ഇ.ഒ. ഓഫ് വെയിറ്റ് എം.ഡി. ഓഫ് അമേരിക്ക) സദസ്യരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുു. കൂടാതെ ഡോ. ബിനു ഷാജി മോന്‍ (അഡ്വാന്‍സ്ഡ് പ്രാക്ടിസ് നേഴ്‌സ് ഹാന്‍മെന്‍ യൂനിവേഴ്‌സിറ്റി) ‘സിക്കാ വൈറസ് അറിയേണ്ടതെന്തെല്ലാം’ എ വിഷയത്തെ ആസ്പദമാക്കി സംസാരിക്കുു. ലോകമെമ്പാടുമുള്ള വനിതകളുടെ സാമൂഹികവും, സാമ്പത്തികവും, സാംസ്‌കാരികവും, രാഷ്ട്രീയവും ആയ നേ’ങ്ങള്‍ ആഘോഷിക്കുവാന്‍ ആണ് എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്തില്‍ ലോക വനിതാദിനം ആചരിക്കുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സിബി ചെറിയാന്‍: 2014173050, ലിസി തോമസ്: 2156760691, ശാലു യോഹാന്‍: 2153228222, ലിന്‍സി ജോ: 2676085275, ലിസി കുരിയാക്കോസ്: 6106089867: എലിസബത്ത് സക്കറിയ: 2673423660, ഷേര്‍ളി സാബു: 2679807484, സാലി ഏലിയാസ്: 2158569975, ക്രിസ്റ്റി ജെറാള്‍ഡ്: 2674077937, റേച്ചല്‍ ദാനിയേല്‍: 2159531799, ഏലിയാമ്മ ജോ: 2153420819, മോളി മാത്യു: 2674772043, ഓമന തോമസ്: 2156355916, ആന്‍സി സ്‌കറിയ: 2154323440.