09:33am 25/2/2016
ന്യൂജേഴ്‌സി: കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26-നു വൈകുരേം ആറുമണിക്ക് എഡഡിസ ഹോ’ലില്‍ നടക്കു ബിസിനസ് സെമിനാറില്‍ മുന്‍ മന്ത്രി എം.എം. ഹസ്സനും, ഡോ. ലൂക്ക് തറയിലും ജനശ്രീ സുസ്ഥിര മിഷനെപ്പറ്റിയും, മൈക്രോഫിനാന്‍സ് പദ്ധതതിയെപ്പറ്റിയും സംസാരിക്കുു.
ട്രൈസ്റ്റേറ്റ് ഏരിയയിലെ എല്ലാ മലയാളി സംഘടനാ നേതാക്കളേയും ബിസിനസുകാരേയും പ്രസ്തുത സെമിനാറിലേക്ക് കെ.സി.സി.എന്‍.എ സ്വാഗതം ചെയ്യുതായി ചെയര്‍മാന്‍ തോമസ് മൊ’യ്ക്കല്‍, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, സെക്ര’റി ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്‌സ് മാത്യു എിവര്‍ അറിയിച്ചു.
മാര്‍ച്ച് 13-ന് ഞായറാഴ്ച വൈകി’് 5 മണി മുതല്‍ 8 മണി വരെ കെ.സി.സി.എന്‍.എ ട്രൈസ്റ്റേറ്റ് മലയാളി ബിസിനസുകാര്‍ക്കായി ‘ബാങ്ക്വറ്റ് നൈറ്റ്’ ഒരുക്കുുണ്ട്.
വെള്ളിയാഴ്ച വൈകി’് എഡിസ ഹോ’ലില്‍ നടക്കു സെമിനാറില്‍ പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ ജോര്‍ജ് (908 337 1289), ഡോ. ഗോപിനാഥന്‍ നായര്‍ (732 915 8813). മധു രാജന്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.