11:32am
24/2/2016
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സനാതനധര്‍മ്മത്തിന്റെ പ്രചാരണാര്‍ത്ഥം 2017 ജൂലൈ ഒു മുതല്‍ നാലുവരെ സംഘടിപ്പിക്കു ലോക ഹൈന്ദവ സംഗമത്തിന് മെട്രോ ഡിട്രോയിറ്റില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ പുനര്‍നിര്‍മ്മാണം നടുകൊണ്ടിരിക്കു എഡ്വേര്‍ഡ് വില്ലേജ് വേദിയാകുു.
ലോകോത്തര വേദപണ്ഡിതന്മാരുടെ ദാര്‍ശനിക സംവാദങ്ങള്‍ക്കും ഭാരതീയ ആദ്ധ്യാത്മികതയുടെ വ്യാഖ്യാന പരമ്പരകള്‍ക്കും സാക്ഷ്യംവഹിക്കു മഹാസമ്മേളനത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക- ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുക്കുതാണ്.
ഈശ്വരനെ സ്‌നേഹിച്ചപോലെ ജീവിതത്തേയും സ്‌നേഹിച്ച ഭാരതത്തിന്റെ അനാഥിയായ ആത്മീയത കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അത്മസംസ്‌കാരത്തിലൂടെ അനായാസേന തരണം ചെയ്യാമെു പഠിപ്പിക്കുു. മഹാമഹര്‍ഷിമാരായ വൈശമ്പായനും, കപിലനും, പതഞ്ജലിയും, ഭരതമുനിയും, വാത്സ്യായനും തങ്ങളുടെ ഉത്‌ബോധങ്ങളിലൂടെ മനുഷ്യമനസ്സുകളെ നൂറ്റാണ്ടുകളായി നിരന്തരം സ്വാധീനിച്ചുകൊണ്ടിരിക്കുു. അതിഭൗതീകതയും മതമൗലീകതയും അരങ്ങുതകര്‍ക്കു ഇക്കാലത്ത് മതാതീതമായ ആത്മീയതയും മാനവീകതയും ചര്‍ച്ചയാകു സമ്മേളനത്തില്‍ അമേരിക്കയില്‍ നിും മറ്റു രാജ്യങ്ങളില്‍ നിുമായി രണ്ടായിരത്തിനു മുകളില്‍ പ്രതിനിധികള്‍ പങ്കെടുക്കുമെു പ്രസിഡന്റ് സുരേന്ദന്‍ നായരും, സെക്ര’റി രാജേഷ് കു’ിയും പ്രതീക്ഷിക്കുു.
സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ നാമഥേയത്തില്‍ വടക്കേ അമേരിക്കയിലെ പ്രശസ്തനായ ക്ഷേത്രകലാശില്‍പി നാരായണന്‍ കു’പ്പനും, ഡിട്രോയിറ്റിലെ അനുഗ്രഹീത നിര്‍മ്മാണ കലാപ്രതിഭ സുദര്‍ശന കുറുപ്പും ചേര്‍് അണിയിച്ചൊരുക്കു സമ്മേളന നഗരിയില്‍ താത്കാലിക ക്ഷേത്രവും കൊടിമരവും ഗോപുരകവാടങ്ങളും, നാലമ്പലങ്ങളും പുനര്‍ജ്ജനിക്കുു. ഓംകാര മന്ത്രം മുഴങ്ങു ക്ഷേത്രാന്തരീക്ഷത്തിന്റെ പൂര്‍ണ്ണപ്രതീതി അനുഭവിച്ചറിയുകത െവേണം.
കൊടിയേറ്റത്തിനു മുാേടിയായി ഹോ’ല്‍ സമുച്ചയത്തിന്റെ വിശാലമായ പൂമുഖത്ത് വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. മലയാളക്കരയിലെ പ്രമുഖ തായമ്പക വിദഗ്ധര്‍ പങ്കെടുക്കു പഞ്ചവാദ്യത്തിന്റേയും നെറ്റിപ്പ’ം കെ’ിയ ഗജവീരന്മാരുടേയും അകമ്പടിയോടെ നടക്കു ഘോഷയാത്രയില്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചറിയിക്കു കലാരൂപങ്ങളും, നിശ്ചല ദൃശ്യങ്ങളും, ആയോധന കലാപ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും.
കൊടിയേറ്റം കഴിയുതോടെ സജീവമാകു രംഗവേദികളില്‍ മൂുദിവസം നീണ്ടുനില്‍ക്കു വൈജ്ഞാനിക സാഹിത്യസദസ്സുകളും, യുവമോഹിനി, രാജാറാണി എീ പ്രദര്‍ശന മത്സരങ്ങളും, യൂത്ത് ഫോറത്തിന്റെ ടാലന്റ് ഷോ, പാശ്ചാത്യ-പൂര്‍വ്വ സാംസ്‌കാരിക സമന്വയം, നൃത്തോത്സവം, വനിതാ സെമിനാര്‍, ബിസിനസ് സെമിനാര്‍, നൂറ്റിയൊു ബാലതാരങ്ങളുടെ സിംഫണി, യുവജനോത്സവം, ചാക്യാര്‍കൂത്ത്, കഥകളി തുടങ്ങിയ പരിപാടികള്‍ നടക്കും.
അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രമുഖര്‍ പങ്കെടുക്കു സമാപന സമ്മേളനത്തിലും അത്താഴ വിരുിലും 2017-ലെ ഏറ്റവും മികച്ച സ്റ്റാര്‍ഷോ പ്രത്യേക ആകര്‍ഷണമായിരിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി കവന്‍ഷന്‍ ചെയര്‍മാന്‍ രാജേഷ് നായര്‍, കവീനര്‍ ബിനു പണിക്കര്‍, ഡോ. സതി നായര്‍, പ്രസ മോഹന്‍, ശ്രീതാ പ്രദീപ്, സുബാഷ് രാമചന്ദ്രന്‍ എിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുു.
സംഗമസന്ദേശം വിളംബരം ചെയ്യുതിനും വിവിധ ഹൈന്ദവ കൂ’ായ്മകളെ പങ്കെടുപ്പിക്കുതിനും കേരളത്തിലും അമേരിക്കയിലുമായി രൂപംകൊടുത്തി’ുള്ള ഉപസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ട്രസ്റ്റി ചെയര്‍മാന്‍ ഷിബു ദിവാകരന്‍, സെക്ര’റി രാജേഷ് കു’ി, ജോ. സെക്ര’റി കൃഷ്ണരാജ് മോഹനന്‍, വൈസ് പ്രസിഡന്റ് വിനോദ് ബാഹുലേയന്‍, ജോ. ട്രഷറര്‍ രഘുനാഥന്‍ നായര്‍, ട്രസ്റ്റി വൈസ് ചെയര്‍ രതീഷ് നായര്‍ എിവര്‍ ഏകോപിപ്പിക്കുു.
കവന്‍ഷനില്‍ പങ്കെടുക്കുവാന്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ സുനില്‍ പൈങ്കോള്‍ (734 674 1927), കോര്‍ഡിനേറ്റര്‍ അരവിന്ദ് പിള്ള (847 769 0519) എിവരുമായി ബന്ധപ്പെടുകയോ, ംംം.ിമാമവമ.ീൃഴ സന്ദര്‍ശിക്കുകയോ ചെയ്യുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്.