സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ‘വേട്ട’ ഫിലഡല്‍ഫിയയില്‍പ്രദര്‍ശനത്തിനെത്തുന്നു

12:22PM 22/3/2016

ജോയിച്ചന്‍ പുതുക്കുളം
vetta_cinema_pic
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) യുടെ ധനശേഖരണാര്‍ഥം, കേരളത്തിലെ പ്രദര്‍ശനശാലകളില്‍ നിറഞ്ഞോടു സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ‘വേട്ട’, ഫിലഡല്‍ഫിയയില്‍ പ്രദര്‍ശനത്തിനെത്തുന്നു. അമേരിക്കയിലെ തന്നെ അതിപുരാതനമായ സിനിമാ തീയേറ്ററുകളില്‍ (Newtown Thetare, 120 N State St, Newtown, PA 18940) (ശനി, ഞായര്‍) ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.30- ന് രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. ടിക്കറ്റ് വില പത്തു ഡോളര്‍ മാത്രം.

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ള (‘ട്രാഫിക്’ ഫെയിം) അവസാനമായി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം, മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെ’ നായിക മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിക്കു സിനിമ, യുവതലമുറയുടെ ഹരമായ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എിവര്‍ ഒിക്കു ഒരു മികച്ച സൈക്കോ സസ്പന്‍സ് ത്രില്ലര്‍ തുടങ്ങി ഒ’നവധി വിശേഷണങ്ങള്‍ ഈ ചലച്ചിത്രത്തിനുണ്ട്. മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയ ഒരു മികച്ച കുറ്റാന്വേഷണ കഥ എ് നിരൂപക പ്രശംസ നേടിയ ഈ സിനിമ ആസ്വദിക്കുവാന്‍ ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സിനിമാസ്വാദകരെയും സ്വാഗതം ചെയുതായി മാപ്പ് ഭാരവാഹികള്‍ അറിയിച്ചു.

ഈ ചലച്ചിത്രത്തിന് ഫിലഡല്‍ഫിയയില്‍ മറ്റു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കുതല്ല. ടിക്കറ്റുകള്‍ മാപ്പിന്റെ ഭാരവാഹികളില്‍ നിാേ പ്രദര്‍ശന ദിവസങ്ങളില്‍ ടിക്കറ്റ് കൌണ്ടറില്‍ നിാേ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് പോള്‍ (2672620179), ദാനിയേല്‍ പി. തോമസ് (215 681 7777), ചെറിയാന്‍ കോശി (201 286 9169), സിജു ജോ (2674962080), യോഹാന്‍ ശങ്കരത്തില്‍ (215 778 0162), ജോസന്‍ മാത്യു (215740 9486), തോമസ് ചാണ്ടി (201 446 5027), സാബു സ്‌കറിയ (267 980 7923), ജോബി ജോ (2677606906), ജോസഫ് കുരിയാക്കോസ് (610 604 4836), ടോം തോമസ് (215 776 7001), തോമസ്‌കു’ി വര്‍ഗീസ് (215722 3023), അനു സ്‌കറിയ (267 496 2423), സഖറിയ മാത്യുസ (267 251 5094).

സെക്രട്ടറി
സിജു ജോ അറിയിച്ചതാണിത്.