സോളര്‍ കേസ് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് വിശദീകരണം തേടി

Kerala sex scandal-july22.qxp

ന്യൂഡല്‍ഹി: . സോളര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാവ് എ.കെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് മുകുള്‍ വാസനിക് എന്നിവരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.

അതിനിടെ, മുഖ്യമന്ത്രിയെയും ആര്യാടന്‍ മുഹമ്മദിനെയും പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് ഉത്തരവ് കൂടി വന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നേതൃമാറ്റത്തിന് കളമൊരുങ്ങൂന്നതായാണ് സൂചന. ഹൈക്കോടയില്‍ നിന്ന് സര്‍ക്കാര്‍ അനുകൂല സ്‌റ്റേ വാങ്ങിയാലും നേതൃമാറ്റം ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കമാന്‍ഡ്