സ്വര്‍ണവിലയില്‍ നല്ല താഴ്ച്ച; പവന് 21,320 രൂപ Posted on March 10, 2016 by Staff Reporter Share on Facebook Share Share on TwitterTweet 01:29pm 10/3/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. 160 രൂപ താഴ്ന്ന് 21,320 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 2,665 രൂപയാണ് വില. Share on Facebook Share Share on TwitterTweet