സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,160 രൂപ

download (3)
02:30pm

02/02/2016

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയ്ക്ക മാറ്റമില്ല. പവന് 20,160 രൂപയും ഗ്രാമിന് 2,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പവന്‍വില 20,080ല്‍ നിന്ന് 20,160 രൂപയിലേക്ക് ഉയര്‍ന്നത്. ഞായറും തിങ്കളും സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.84 ഡോളര്‍ കൂടി 1,125.06 ഡോളറിലെത്തി.