സ്വര്‍ണവില; പവന് 20,920 രൂപ

12:07 pM 19/02/2016
images

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 20,920 രൂപയും ഗ്രാമിന് 2,615 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വെള്ളിയാഴ്ചയാണ് പവന്‍ വില 21,080ല്‍ നിന്ന് 20,920 രൂപയിലേക്ക് ഉയര്‍ന്നത്.