സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ല: കോടിയേരി Posted on October 30, 2016 by Staff Reporter Share on Facebook Share Share on TwitterTweet 02.01 AM 31/10/2016 തിരുവനന്തപുരം: സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉമ്മൻ ചാണ്ടിയും വി.എം സുധീരനും കലഹിച്ചതുപോലുള്ള ഭരണം ഇപ്പോൾ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. Share on Facebook Share Share on TwitterTweet