11:45am 23/2/2016
ന്യൂഡല്‍ഹി: 2017ലേക്കുളള സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കേ, നടപ്പു വര്‍ഷത്തെ സാമ്പത്തിക സര്‍വേ വെള്ളിയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ വെക്കും. ബജറ്റിന്റെ ദിശ വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന രേഖയാണ് സാമ്പത്തിക സര്‍വേ.