ഇന്ധന വിലയില്‍ വന്‍ വര്‍ധന
05.27 AM 01-09-2016 ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോളിന് ലിറ്ററിനു 3 രൂപ 38 പൈസയും ഡീസലിന് ലിറ്ററിനു 2 രൂപ 67 പൈസയും കൂട്ടി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയില്‍ വില ഉയര്‍ത്താന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്. പുതുക്കിയ വില ഇന്ന് നിലവില്‍ വന്നു. ഈ മാസം 15നു നടന്ന ഇന്ധന വില പുനര്‍ നിര്‍ണയത്തില്‍ പെട്രോള്‍ വില ലിറ്ററിന് ഒരു രൂപയും ഡീസല്‍ വില രണ്ടു രൂപയും Read more about ഇന്ധന വിലയില്‍ വന്‍ വര്‍ധന[…]