പെരിന്തല്‍മണ്ണയില്‍ സ്‌ഫോടകവസ്തു പിടികൂടി

01:24pm 30/6/2016
images

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 12.5 കിലോ സ്‌ഫോടകവസ്തു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സേലം സ്വദേശി ജോസഫ് പിടിയിലായി.