01:46pm 26/2/2016
ആലപ്പുഴ: ടെമ്പോ ട്രാവലര്‍ പാഞ്ഞുകയറി വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര സ്വദേശി രാഹുല്‍ രാജാണ് മരിച്ചത്. മാവേലിക്ക -തിരുവല്ല സംസ്ഥാന പാതയിലാണ് സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിക്കുനേരെ വാന്‍ ഇടിച്ചു കയറുകയായിരുന്നു. ഐ.ടി.ഐ വിദ്യാര്‍ഥിയാണ് രാഹുല്‍ രാജ്.