അട്ടപ്പാടിയിൽ ശിശുമരണം. Posted on February 27, 2017 by Staff Reporter Share on Facebook Share Share on TwitterTweet 09:02 pm 27/2/2017 പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി പട്ടിമാളം ഊരിലെ വെള്ളിൻ ഗിരി- രാജാമണി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് വിവരം. Share on Facebook Share Share on TwitterTweet