അതിക്രമത്തിന് ഇരയായ യുവനടി മാധ്യമങ്ങളെ കാണുന്നത് നാളെക്ക് നീട്ടി.

09:46 am 25/2/2017
download (8)
കൊച്ചി: കൊച്ചിയിൽ വാഹനത്തിൽ അതിക്രമത്തിന് ഇരയായ യുവനടി ഇന്നു മാധ്യമങ്ങളെ കാണും എന്നായിരുന്ന അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന തിരിച്ചറിയൽ പരേഡ് മൂലം കൂടി കാഴ്ച്ച മാറ്റിയത്പുതിയ സിനിമയുടെ ലൊക്കേഷനിലായിരിക്കും അവർ മാധ്യമങ്ങളെ കാണുക നാളെ വൈകിട്ടത്തോടെയാകും നടി മാധ്യമങ്ങളെ കാണുന്നത്.