07:47 am 01/3/2017

കോട്ടയം: കൊച്ചിയിലെ അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ അഭിഭാഷകർ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കോടിയേരി കോട്ടയത്ത് പറഞ്ഞു.
