അമേരിക്കയിൽ അജ്ഞാതന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു.

05:49 pm 25/3/2017
download (2)
വാഷിംഗ്ടൺ: സംഭവത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. 15 വയസുകാരനായ കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്.

വെടിവയ്പിനു പിന്നിൽ ഒന്നിലേറെപ്പെരുണ്ടെന്നാണ് പോലീസ് നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.