അമേരിക്കയിൽ ഉണ്ടായ വിമാനാപകടത്തിൽ നാലു പേർ മരിച്ചു.

07:59 am 8/4/2017

വാഷിംഗ്ടൺ: ഒറിഗോൺ സംസ്ഥാനത്താണ് സംഭവം. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അധികൃതർ അറിയിച്ചു. കാലാവസ്ഥാസംബന്ധമായ പ്രശ്നങ്ങളാണോ സാങ്കേതിക തകരാറാണോ അപകട കാരണമെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

വിമാനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് ഇവരുടെ മൃതദേഹങ്ങൾ ലഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.