ആംബുലൻസും കഐസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. Posted on April 13, 2017 by Staff Reporter Share on Facebook Share Share on TwitterTweet 02:11 pm 13/4/2017 പുനലൂർ: പുനലൂർ കുന്നിക്കോട്ടായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. മരിച്ചവരെല്ലാം പത്തനാപുരം സ്വദേശികളാണ്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണു സൂചന. Share on Facebook Share Share on TwitterTweet