02.44 PM 02/05/2017
ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ തടവുശിക്ഷ തടവ് ശിക്ഷ. ഡോ.വികെ.രാജനും കെ.ഷൈലജയ്ക്കുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി തടവ് അഞ്ച് വർഷം കഠിന തടവും 52 ലക്ഷം രൂപയും പിഴയും വിധിച്ചത്. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ശിക്ഷ.