11:30 am 17/08/2016

ആലപ്പുഴ: ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേരെ ആലപ്പുഴ സൗത് പൊലീസ് പിടികൂടി. ആലപ്പുഴ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നുമാണ് ഇവ പിടികൂടിയത്. ഹാന്‍സ്, പാന്‍പരാഗ് പോലുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തവയില്‍ ഏറെയും. പിടികൂടിയവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു. പിടിയിലായവരില്‍ ഒരാള്‍ ഇതര സംസ്ഥാനക്കാരനാണെന്നാണ് സുചന
