തിരുവനന്തപുരം: ആറ്റിങ്ങലിൽ പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്നു പേർ മുങ്ങിമരിച്ചു. ആറ്റിങ്ങലിലെ ഫർണീച്ചർ കടയിലെ ജീവനക്കാരായ മുഹമ്മദ്, ഷാജിർ, ഷാമോൻ എന്നിവരാണ് മരിച്ചത്. വഞ്ചിയൂർ സ്വദേശികളായ ഷാജിറും ഷാമോനും സഹോദരങ്ങളാണ്

