08:28 am 10/4/2017
ആലപ്പുഴ: കട്ടച്ചിറ വെളളാപ്പളളി എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദ്. വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തിനെതിരെ വെളളാപ്പള്ളിയുടെ കോളജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

