ആർഎസ്എസ്- സിപിഎം സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്ക് Posted on March 28, 2017 by Staff Reporter Share on Facebook Share Share on TwitterTweet 07:22 am 28/3/2017 തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർഎസ്എസ്- സിപിഎം സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്ക്. തിങ്കളാഴ്ച കാട്ടായിക്കട ചായിക്കുളത്തായിരുന്നു സംഘർഷം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Share on Facebook Share Share on TwitterTweet