ഇത്തവണ പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. Posted on March 15, 2017 by Staff Reporter Share on Facebook Share Share on TwitterTweet 10:11 am 15/3/2017 തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനു ആവശ്യമെങ്കിൽ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. Share on Facebook Share Share on TwitterTweet