ഇന്ന് ലോക ജല ദിനം.

07:50 am 22/3/2017
images (3)
ഇന്ന് ലോക ജല ദിനം. ജല ക്ഷാമം രൂകമായി മാറുകയാണ് ഇന്ന് ലോകമെമ്പാടും .ജലം അമുല്യമാണ് അതു പാഴാക്കും തോറും വത തലമുറയ്ക്ക് അനുഭവിക്കാനുള്ള അവസ നമ്മളായി ഇല്ലാതാക്കുകയാണ്. ഓരോ തുള്ളിയും നാളയുടെ പ്രതീക്ഷകളാണ്.