8:45 pm 22/2/2017
തിരുവനന്തപുരം: ഇന്ത്യയുടെ സാന്പത്തിക വളർച്ചയിൽ വൻ ഇടിവുണ്ടാകുമെന്ന് ഐഎംഎഫ്. നടപ്പ് സാന്പത്തിക വർഷത്തിൽ 6.6 ശതമാനമായി രാജ്യത്തെ സാന്പത്തിക വളർച്ച കുറയുമെന്ന് ഐഎംഎഫ് പറയുന്നു. നോട്ട് അസാധുവാക്കലിനു ശേഷമുണ്ടായ മാന്ദ്യമാണ് വളർച്ച കുറയാൻ കാരണം. ഇത് താൽക്കാലികമാണെന്നും ഐഎംഎഫിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു.