06:51 pm 17/4/2017
ഗാസ:നിയമാനുസരണമായ അവകാശങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 1,300 തടവുകാരാണ് സമരം നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച 700 തടവുകാർ സമരം നടത്തുമെന്നു പ്രഖ്യാപിച്ചതായി ജയിൽ മേധാവി പറഞ്ഞു. 6500 പാലസ്തീനികളാണ് ഇസ്രായേലിൽ തടവു ശിക്ഷ അനുഭവിക്കുന്നത്.