08:10 pm 2/6/2017
തിരുവനന്തപുരം: ജൂലൈ 31 വരെ 48 ദിവസത്തേക്കാണ് നിരോധം ഏർപ്പെടുത്തുന്നതെന്നു ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ഗുജറാത്ത് മുതൽ കേരളം വരെയുള്ള കടലോരങ്ങളിലെ ട്രോളറുകളാണ് നിരോധനത്തിന്റെ പരിധിയിൽ വരുന്നത്.
പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധം ബാധകമാകില്ല. എൻജിൻ ഘടിപ്പിച്ച വഞ്ചികൾക്ക് കടലിൽ പോകാൻ അനുമതിയുണ്ട്.