ഉത്തരേന്ത്യയില്‍ ഭൂചലനം Posted on December 2, 2016December 2, 2016 by Staff Reporter Share on Facebook Share Share on TwitterTweet 09:28am 02/12/2016 ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. വ്യാഴാഴ്ച രാത്രി 10.35ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലെ ധാര്കുലയാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം. Share on Facebook Share Share on TwitterTweet