ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മൂടൽമഞ്ഞിൽ ഇന്നും ട്രെയിനുകൾ വൈകിയോടുകയാണ്. 101 ട്രെയിനുകൾ ഇത്തരത്തിൽ വൈകിയോടുേമ്പാൾ 18 എണ്ണം പുനക്രമീകരിച്ചു 11 എണ്ണം റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിലെ പല വിമാനങ്ങളും മൂടൽമഞ്ഞ് മൂലം വൈകുകയാണ്. ഉത്തർപ്രദേശിലെ അലഹബാദ് റെയിൽവേ സ്റ്റേഷനിൽ പല ട്രെയിനുകൾ വൈകുകയാണ്.

