ഉത്തർപ്രദേശിലെ ജനങ്ങളെ തുല്യരായി കാണുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

08:00 pm 19/3/017
download

ലക്നോ: ഉത്തർപ്രദേശിലെ ജനങ്ങളെ തുല്യരായി കാണുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഒരു വിഭാഗത്തോടും അവഗണന ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനനില ഉറപ്പാക്കുമെന്നു പറഞ്ഞ യോഗി ആദിത്യനാഥ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും ഉറപ്പു നൽകി.