ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി.

08:30 am 4/3/2017

download (3)
ല​​​​ക്നോ/​​​​ഇം​​​​ഫാ​​​​ൽ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. യു​​​​പി​​​​യി​​​​ൽ ആ​​റാം ഘ​​ട്ട​​ത്തി​​ൽ 49 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​ളി​​ലാണ് വി​​​ധി​​​യെ​​​ഴു​​​ത്ത്.

മ​​​ണി​​​പ്പു​​​രി​​​ലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 38 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാണ് വോ‌‌ട്ടെടുപ്പ് നടക്കുന്നത്. യു​​പി​​യി​​ൽ ഏ​​ഴും മ​​ണി​​പ്പു​​രി​​ൽ ര​​ണ്ടും ഘ​​ട്ട​​മാ​​യി​​ട്ടാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.