01:20 pm. 26/2/2017
ഗാന്ധിനഗർ: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് രണ്ടു പേർ ഗുജറാത്തിൽ അറസ്റ്റിലായി. തീവ്രവാദവിരുദ്ധ സ്ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രാജ്കോട്ട്, ഭാവ്നഗർ എന്നിവിടങ്ങളിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.