ഒഎൻവി സാഹിത്യ പുരസ്കാരം സുഗതകുമാരിക്ക്

02.41 PM 02/05/2017

പ്രഥമ ഒഎൻവി സാഹിത്യ പുരസ്കാരം കവയിത്രി സുഗതകുമാരിക്ക് സാഹിത്യ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ഒഎൻവിയുടെ ജന്മദിനമായ മേയ് 27ന് പുരസ്കാരം സമ്മാനിക്കും.