ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. Posted on March 27, 2017 by Staff Reporter Share on Facebook Share Share on TwitterTweet 10:30 am 27/3/2017 തൃശൂർ: എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. സാന്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്. Share on Facebook Share Share on TwitterTweet