ഓ​ൺ​ലൈ​ൻ മു​ഖേ​ന ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​ന് ആ​ധാ​ർ നി​ർ‌​ബ​ന്ധ​മാ​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

7:50 pm 2/3/2017
download (20)

ന്യൂ​ഡ​ൽ​ഹി: ടി​ക്ക​റ്റു​ക​ൾ കൂ​ട്ട​ത്തോ​ടെ ബു​ക്ക് ചെ​യ്യു​ന്ന​ത് ത​ട​യാ​നാ​ണ് പു​തി​യ ന​ട​പ​ടി. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ്യാ​ജ​പേ​രു​ക​ളി​ൽ‌ ടി​ക്ക​റ്റ് സ​ന്പാ​ദി​ച്ച് ക​രി​ച്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്ന​ത് ത​ട​യാ​നും ന​ട​പ​ടി സ​ഹ​യാ​ക​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഐ​ആ​ർ​സി​റ്റി​സി ടി​ക്ക​റ്റിം​ഗ് സൈ​റ്റി​ൽ വ​ൺ‌ ടൈം ​ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യു​ള്ള സോ​ഫ്റ്റ്വെ​യ​ർ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അ​ടു​ത്ത മാ​സം ഒ​ന്നു​മു​ത​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ അ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ൺ‌​ലൈ​ൻ ടി​ക്ക​റ്റിം​ഗ് വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്രം നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കാ​ൻ​പോ​കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി 6,000 സ്വൈ​പ്പിം​ഗ് മെ​ഷീ​നു​ക​ളും 1,000 ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ളും സ്ഥാ​പി​ക്കും. ഓ​ൾ​ലൈ​ൻ ടി​ക്ക​റ്റി​നു​ള്ള റെ​യി​ൽ​വെ​യു​ടെ പു​തി​യ ആ​പ്പും മെ​യ് മാ​സ​ത്തോ​ടെ പു​റ​ത്തി​റ​ങ്ങും.