കടകംപള്ളി ഭൂമി തട്ടിപ്പ്: സലീം രാജിനെ ഒഴിവാക്കി കുറ്റപത്രം

02:30PM 21/7/2016

download (2)

കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായ സലീം രാജിനെ ഒഴിവാക്കി. സലീം രാജിനെ ഒഴിവാക്കിയാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് സിബിഐ കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.