കണ്ണൂരിൽ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കു​ത്തേ​റ്റു മ​രി​ച്ചു.

09:48 pm 13/4/2017

ക​ണ്ണൂ​ർ: താ​ഴെ​ചൊ​വ്വ​യി​ൽ മ​ദ്യ​പ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കു​ത്തേ​റ്റു മ​രി​ച്ചു. ത​ല​ശേ​രി സ്വ​ദേ​ശി അ​റ​ഫാ​ത്താ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.