9:23 am 204/2017

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വൻ സ്പിരിറ്റ് വേട്ട. പിക്കപ് വാനിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 900 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. എക്സൈസ് കമ്മീഷണറുടെ തെക്കൻമേഖലാ പ്രത്യേക സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.35 ലിറ്ററിന്‍റെ 26 കന്നാസുകകളിലായാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.
